ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ബെഞ്ചിൽ കയറി ബിജെപി എംഎൽഎയുടെ പ്രതിഷേധം

ഡൽഹി നിയമസഭയിലെ ബഹളത്തിനിടെ ബി ജെ പി എംഎൽഎ ബെഞ്ചിൽ കയറി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനിടെയായൈരുന്നു എം‌എല്‍‌എയുടെ പ്രതിഷേധം. ബി ജെ പി എം‌എല്‍‌എ വി​ജേന്ദ്ര ഗു

ന്യൂഡൽഹി, ബിജെപി, വി​ജേന്ദ്ര ഗുപ്​ത  Newdelhi, BJP, Vijendra Guptha
ന്യൂഡൽഹി| rahul balan| Last Updated: വെള്ളി, 10 ജൂണ്‍ 2016 (17:54 IST)
ഡൽഹി നിയമസഭയിലെ ബഹളത്തിനിടെ ബി ജെ പി എംഎൽഎ ബെഞ്ചിൽ കയറി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനിടെയായൈരുന്നു എം‌എല്‍‌എയുടെ പ്രതിഷേധം. ബി ജെ പി എം‌എല്‍‌എ വി​ജേന്ദ്ര ഗുപ്​തയാണ് വ്യത്യസ്ഥ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വി​ന്ദ്രേ ഗുപ്​തയെ താക്കീത്​ ചെയ്​ത സ്​പീക്കർ നടപടിയിൽ അതൃപ്​തി അറിയിച്ചു. ടാങ്കർ അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു എം‌എല്‍‌എയുടെ വ്യത്യസ്ഥമായ പ്രതിഷേധത്തിന് സഭ സാഖ്യം വഹിച്ചത്. വി​ജേന്ദ്ര ഗുപ്​തയ്ക്കെതിരെ അച്ചടക്കനടപടി ഇണ്ടായേക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :