കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എന്‍എസ്‌സിബി രാജ്യന്തര വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായി. ജെറ്റ് എയര്‍വേസ് വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.