കൂടംകുളം സമരനായകന്‍ ഉദയകുമാറിന് ജാമ്യമില്ലാ വാറണ്ട്

കൂടംകുളം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
കൂടംകുളം സമരസമിതി ചെയര്‍മാന്‍ എസ് പി ഉദയകുമാറിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വള്ളിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാത്ത അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്.

സമരരംഗത്തുള്ള സാധാരണക്കാര്‍ക്കും സമരസമിതി അംഗങ്ങള്‍ക്കുമെതിരെ പതിനായിരത്തിലേറെ കേസുകളാണ് ചുമത്തിയിരിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ഇത്തരം കേസുകളില്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് ദീര്‍ഘകാലം ജയിലിലടക്കാനും അതിലൂടെ ആണവനിലയവിരുദ്ധ പോരാട്ടത്തെ തളര്‍ത്താനുമാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഉദയകുമാര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :