ആന്ധ്രപ്രദേശില്‍ കാലംതെറ്റി പെയ്ത കനത്ത മഴയില്‍ 26 മരണം റിപ്പോര്‍ട്ട് ചെയ്തു. പതിനൊന്നോളം ജില്ലകളിലായി മിന്നലേറ്റാണ് കൂടുതല്‍ പേരും മരിച്ചത്. നാല് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ 1,121 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ് കണക്ക്...