ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഒന്നാം പ്രതിയാണ് സുരേഷ് കല്‍മാഡി.