11 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 25 ജനുവരി 2012 (18:04 IST)
വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡല്‍ മൂന്നു മലയാളികള്‍ക്ക്‌. എ ഡി ജി പിമാരായ എം എന്‍ കൃഷ്ണമൂര്‍ത്തി, വിജയാനന്ദ്‌, ഐ ജി ജോസ്‌ ജോര്‍ജ്‌ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍.

സ്തുത്യര്‍ഹ സേവനത്തിനുളള മെഡലിന്‌ എട്ടു മലയാളികള്‍ അര്‍ഹരായി. എസ് പി മാരായ ടി ജെ ജോസ്‌, ജി സോമശേഖര്‍, സി പി ഗോപകുമാര്‍, ഡി വൈ എസ് പി എസ്‌ രാജേന്ദ്രന്‍, എസ് ഐമാരായ കെ അപ്പുക്കുട്ടന്‍, ടി ടി വര്‍ക്കി ഈനാശു, ജെ സ്റ്റീഫന്‍സണ്‍, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫിസര്‍ കെ പരമേശ്വരന്‍ പിള്ള എന്നിവര്‍ക്കാണു മെഡല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :