ഇന്ത്യ-യുഎസ്‌ നാവിക സൈനികാഭ്യാസം ആരംഭിച്ചു

ചെന്നൈ| WEBDUNIA|
PRO
ഇന്ത്യ-യുഎസ്‌ നാവിക സേനകളുടെ സംയുക്‌ത അഭ്യാസപ്രകടനം 'മലബാര്‍ 201 ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ചു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നാവിക സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും നടത്തിവരുന്ന പ്രകടനം നാലുദിവസം നീളും. നാവികരംഗത്തെ സുരക്ഷാപ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയും ഇതിന്റെ ലക്ഷ്യമാണ്‌.

അമേരിക്കയുടെ മിസെയില്‍ വാഹകശേഷിയുള്ള യുദ്ധക്കപ്പലായ മക്കാംബല്ലും പങ്കെടുക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :