ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെതിരെ അപ്പീല്‍ നല്‍കും
ബാംഗ്ളൂര്‍|
WEBDUNIA|
Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2013 (14:14 IST)
PRO
ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ അഴിമതിക്കാരുമായി മുന്നോട്ടുപോകുന്നുവെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ ആരോപണങ്ങള്‍ക്കെതിരെ അശ്വൈനി നാച്ചപ്പ.
ഐഒഎയെ പുറത്താക്കി അഡ്ഹോക്കി കമ്മിറ്റി രൂപീകരിക്കാനായി ക്ളീന്‍ സ്പോര്‍ട്സ് ഇന്ത്യ ഐഒസിക്ക് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്ന് അശ്വിനി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഐഒസി ചട്ടങ്ങള്‍ക്ക് അനുസൃതമായി ഭരണഘടന ഭേദഗതി വരുത്താന്‍ ഐഒഎ ഭാരവാഹികള്‍ തയ്യാറായിരുന്നില്ല.
അഴിമതിക്കാരെ തിരഞ്ഞെടുത്തതിനാന്‍ 2012 ഡിസംബര്‍ മുതല്‍ ഇന്ത്യയെ ഒളിമ്പിക്സില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.