ഭരണ സംവിധാനത്തിലെ കള്ളപ്പണവും അഴിമതിയും തുടച്ചുനീക്കും; ഇന്ത്യ നിക്ഷേപത്തിനു അനുയോജ്യമായ രാജ്യം - പ്രധാനമന്ത്രി

 Narendra Modi, modi, PM Modi, Modi , India , Demonetization , Blak mony , cash , പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്രസർക്കാർ , മോദി , കള്ളപ്പണവും അഴിമതിയും
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (17:16 IST)
ഇന്ത്യ ഒരു സാമ്പത്തിക പരിവർത്തനത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിൽനിന്നും അഴിമതിയിൽനിന്നും രാജ്യത്തെ രക്ഷിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യം. ഭരണ സംവിധാനത്തിൽനിന്ന് കള്ളപ്പണവും അഴിമതിയും തുടച്ചുനീക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കറൻസി രഹിത, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിലാണ് രാജ്യം. ഇന്ത്യയിലെ സാമ്പത്തിക നടപടികൾ സ്വയം തൊഴിൽ കണ്ടെത്താനും മറ്റ് തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് കാരണമാകും. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും മോദി പറഞ്ഞു.

ഇന്ത്യ നിക്ഷേപത്തിനു

അനുയോജ്യമായ രാജ്യമാണ്. കൂടുതൽ മേഖലകളിൽ ഇപ്പോള്‍ വിദേശ നിക്ഷേപം അനുവദിച്ചു കഴിഞ്ഞു. നിലവിൽ വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിട്ടുള്ള മേഖലകളിൽ അതിന്റെ വിഹിതം ഉയർത്തുകയും ചെയ്തിട്ടുണ്ട്.
വിദേശ നിക്ഷേപകർക്കായി കൂടുതൽ സംരംഭങ്ങൾ രാജ്യത്ത് തുടങ്ങുമെന്നും ക്വലാലംപൂരിൽ നടക്കുന്ന ഇക്കണോമിക് ടൈംസ് ഏഷ്യൻ ബിസിനസ് ലീഡേഴ്സ് കോൺക്ലേവിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...