അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ഇനി എന്തു ചെയ്യണം ?; പുതിയ നിര്‍ദേശം പുറത്ത്

500, 1000 രൂപ നോട്ടുകൾ ഇനി ഉപയോഗിക്കാവുന്നത് എവിടെയൊക്കെയെന്ന് അറിയാമോ ?

demonetization , Indian Currency , Indian Econom , ATM and BANK , BJP , Narendra modi , നോട്ട് അസാധുവാക്കല്‍ , 500, 1000 രൂപ നോട്ടുകൾ , ഇന്ത്യ , നോട്ടുകള്‍ , കറന്‍‌സി , പണം, ബാങ്ക്
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 11 ഡിസം‌ബര്‍ 2016 (12:12 IST)
അസാധുവാക്കിയ 500, അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്നത് ശനിയാഴ്ച അർധ രാത്രി മുതൽ നിർത്തി. റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ, സർക്കാർ നിയന്ത്രിത ബസ് ടിക്കറ്റ് കൗണ്ടർ, റെയിൽവേ കാറ്ററിംഗ് സർവീസ്, സബർബൻ റെയിൽവേ, മെട്രോ റെയിൽവേ എന്നിവിടങ്ങളിലും ഈ നോട്ടുകൾ ഇനി സ്വീകരിക്കില്ല.

അതേസമയം, ഈ മാസം അവസാനം വരെ പിൻവലിച്ച 500, 1000 രൂപാ നോട്ടുകൾ ഈ മാസം അവസാനം വരെ ബാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്.

സർക്കാർ ആശുപത്രികൾ, ഫാർമസികൾ, കൺസ്യൂമർ സഹകരണ സ്റ്റോറുകൾ സർക്കാർ നിയന്ത്രണത്തിലുള്ള പാൽ ബൂത്തുകൾ, സെമിത്തേരികൾ, ശ്‌മശാനങ്ങൾ എന്നിവിടങ്ങളിൽ ഈ മാസം 15 വരെ പഴയ നോട്ടുകൾ സ്വീകരിക്കും.

പാചക വാതക സിലണ്ടറുകളുടെ പണമടക്കാനും ചരിത്ര സ്മാരകങ്ങളുടെ ടിക്കറ്റ് വാങ്ങാനും സർക്കാര്‍ ഫീസുകൾ, നികുതികൾ, പിഴയൊടുക്കൽ, ജല, വൈദ്യുതി ബില്ലുകൾ അടക്കുന്നതിന്, കാർഷിക വിത്തുകൾ വാങ്ങുന്നതിന്, സർക്കാർ സ്കൂളുകളിലെയും കോളേജുകളിലേയും 2000 രൂപ വരെയുള്ള ഫീസ് അടയ്ക്കുന്നതിനും പ്രീ പെയ്ഡ് മൊബൈൽ ഫോണുകളിൽ രൂപയുടെ റീചാർജിംഗിനും ഡിസംബർ 15 വരെ ഇളവ് ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.