ആഗസ്ത് 31-നായിരുന്നു സ്വത്തുക്കളും കടങ്ങളും സംബന്ധിച്ച വാര്‍ഷിക വിശദാംശങ്ങള്‍ നല്‍കേണ്ട അവസാനതീയതി.
32 കാബിനറ്റ് മന്ത്രിമാരില്‍ 18 പേരും സ്വതന്ത്ര ചുമതലയുള്ള 12 സഹമന്ത്രിമാരില്‍ ഏഴുപേരും 33 സഹമന്ത്രിമാരില്‍ 17 പേരും ഇതുവരെ സ്വത്തുവിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്വത്ത് വിവരം നല്‍കിയവരും സമര്‍പ്പിക്കാത്തവരും- അടുത്ത പേജ്