ജമ്മു കശ്മീരില്‍ ഉറി മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ സൈനിക ഓഫിസര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനു പരുക്കേറ്റു.
തീവ്രവാദി ആക്രമണമാണോ, വെടിനിര്‍ത്തല്‍ ലംഘനമാണോയെന്നു സൈന്യം പരിശോധിച്ചു വരികയാണ്. സംഭവത്തെത്തുടര്‍ന്ന് ഇന്നത്തെ ശ്രീനഗര്‍ മുസാഫറാബാദ് ബസ് സര്‍വീസ് നിര്‍ത്തിവച്ചു.
ഈ വര്‍ഷം പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ ഇതുവരെ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും 18 നാട്ടുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.മാസം സ്വര്‍ണവില ആരംഭിച്ചത്.