അതിര്‍ത്തി കാക്കാന്‍ ഇനിമുതല്‍ ലേസര്‍ മതിലുകളും

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇനിമുതല്‍ ലേസര്‍ സംവിധാനം ലഭ്യമാകും. ഇതോടെ അതിര്‍ത്തി സംരക്ഷണം കൂടുതല്‍ ശക്തമാകും. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി എസ്‌ എഫ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്

ന്യുഡല്‍ഹി, ബി എസ്‌ എഫ്‌, ഇന്ത്യാ-പാക്‌ Newdelhi, BSF, India-Pak
ന്യുഡല്‍ഹി| rahul balan| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (10:15 IST)
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇനിമുതല്‍ ലേസര്‍ സംവിധാനം ലഭ്യമാകും. ഇതോടെ അതിര്‍ത്തി സംരക്ഷണം കൂടുതല്‍ ശക്തമാകും. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി എസ്‌ എഫ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്‌ പഞ്ചാബിലെ ഇന്ത്യാ-പാക്‌ അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ സ്‌ഥാപിച്ചത്‌. നിലവില്‍ ഇന്‍ഫ്രാറെഡ്‌- ലേസര്‍ ബിം ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സംവിധാനമാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌.

ആദ്യ ഘട്ടത്തില്‍ പഞ്ചാബിലെ അതിര്‍ത്തിയില്‍ എട്ട്‌ ഇന്‍ഫ്രാറെഡ്‌ ലേസര്‍ ബീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈകാതെ തന്നെ നാലെണ്ണം കൂടി പ്രവര്‍ത്തിപ്പിച്ച് തുടങ്ങും എന്ന് ബി എസ്‌ എഫ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

നദികള്‍ക്ക് കുറുകെയും ചതുപ്പു നിറഞ്ഞ പ്രദേശങ്ങളിലും കമ്പിവേലികള്‍ സ്‌ഥാപിക്കുന്നതിലെ ബുദ്ധമുട്ട്‌ കണക്കിലെടുത്ത് രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുമ്പായിരുന്നു ലേസര്‍ മതിലുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചത്‌. പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് ലേസര്‍ സംവിധാനം വേഗത്തിലാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; ...

ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റും
ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് ...

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ ...

ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: ആരോഗ്യമന്ത്രി
അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ ...

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് ...

മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'
മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍. ആചാരങ്ങള്‍ പാലിക്കാന്‍ ...

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന ...

ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ
ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി ...

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ ...

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട
ജലദോഷത്തിനു കാരണമാകുന്ന ഒരു സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്