കാഷിം എന്ന 12 കാരനാണ് അതിര്‍ത്തി കടന്നെത്തിയത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ളതാണ് കുട്ടി.
ഇന്ത്യയിലെത്തിയ കുട്ടിയെ സേന ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. വരവില്‍ സംശയാസ്പദമായി ഒന്നും തോന്നത്തതിനാല്‍ തിങ്കളാഴ്ച നടന്ന ഫ്ലാഗ് മീറ്റിങ്ങില്‍ വെച്ച് പാകിസ്ഥാന്‍ റേഞ്ച് ഓഫീസര്‍മാര്‍ക്ക് കുട്ടിയെ കൈമാറി.
അബദ്ധത്തില്‍ ഇത്തരത്തില്‍ അതിര്‍ത്തി കടന്നെത്തിയ 16 പാകിസ്ഥാന്‍കാരെയാണ് സൈന്യം കൈമാറിയിരിക്കുന്നത്.