അനുബന്ധ വാര്‍ത്തകള്‍
- ബൈക്കിൽ പോകുന്നതിനിടെ കുടുംബത്തെ അക്രമിയ്ക്കാൻ ശ്രമിച്ച പുലിയെ യുവാവ് കൊന്നു
- സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നുവരണം, യുവാക്കള്‍ക്കെല്ലാം പിഎസ്സിയിലൂടെ ജോലി കിട്ടണമെന്നില്ല: സ്പീക്കര്‍
- കേരളത്തിലേയ്കുള്ള അതിർത്തികൾ അടച്ച നടപടി: കർണാടകത്തിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് ഹൈക്കോടതി
- പിഎസ്സി റാങ്കുപട്ടികകളുടെ വലിപ്പം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു: പിഎസ്സി ചെയര്മാന്
- ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, ആറ് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ
ശാസ്ത്രീയമായി തന്റെ കൃഷിയിടത്തില്‍ മഞ്ഞ തണ്ണിമത്തന് നിര്‍മിച്ച് യുവകര്ഷകന്
ശാസ്ത്രീയമായി തന്റെ കൃഷിയിടത്തില്‍ മഞ്ഞ തണ്ണിമത്തന് നിര്‍മിച്ച് യുവകര്ഷകന്. കര്‍ണാടക കലബുറഗിയിലെ കര്‍ഷകനായ ബാസവരാജാണ് തന്റെ കൃഷിയിടത്തില്‍ ശാസ്ത്രീയമായി മഞ്ഞ നിരത്തിലുള്ള തണ്ണിമത്തന് സൃഷ്ടിച്ചെടുത്തത്. സാധാരണ തണ്ണിമത്തന് ഉള്ളില്‍ ചുവന്ന നിറമാണുള്ളത്. എന്നാല്‍ മഞ്ഞ നിറത്തിലുള്ള തണ്ണിമത്തന് ചുവന്നതിനേക്കാല് നല്ല സ്വാദാണെന്ന് ബാസവ രാജ് പറയുന്നു.
ബിരുദധാരിയായ ബാസവരാജ് ഇതിനായി രണ്ടുലക്ഷം രൂപയാണ് മുടക്കിയത്. എന്നാല്‍ മൂന്നുലക്ഷത്തിലധികം വരുമാനം ലാഭമായി ലഭിച്ചതായി യുവകര്ഷകന് പറയുന്നു.