അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സ്ട്രോക്ക് വരുന്നതിന് മുന്പുണ്ടാകുന്ന സൂചനയാണ് ഐസ്ട്രോക്ക്; ഇക്കാര്യങ്ങള്‍ അറിയണം
- ഉത്തര്‍പ്രദേശില്‍ ഒറ്റ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 38 പേര്!
- ശനിയും ഞായറും ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്
- തിരൂര്‍ സപ്ലൈകോ ഗോഡൗണില്‍ നിന്നും 2.78 കോടി രൂപയുടെ സാധനങ്ങള്‍ മോഷണം പോയി; നഷ്ടപ്പെട്ടത് 269 റേഷന്‍ കടകള്‍ക്കുള്ള സാധനങ്ങള്‍
കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളുടെ വസ്ത്രം മാറുന്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; പരിശീലകന്‍ അറസ്റ്റില്‍
കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളുടെ വസ്ത്രം മാറുന്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ പരിശീലകന്‍ അറസ്റ്റില്‍. ജക്കനഹള്ളിയിലെ കായികപരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ 35കാരന്‍ യോഗിയെയാണ് പാണ്ഡവപുരം പോലീസ് അറസ്റ്റ് ചെയ്തത്. യോഗിയുടെ സ്ഥാപനത്തിലേക്ക് 15 മുതല്‍ 17 കുട്ടികള്‍ വരെയാണ് പരിശീലനത്തിന് എത്തുന്നത്.
പരിശീലനത്തിന് മുന്‍പ് വസ്ത്രം മാറുകയായിരുന്ന വിദ്യാര്‍ഥിനികളുടെ ചിത്രം ഇയാള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ചില പെണ്‍കുട്ടികളെ പീഡിപ്പിച്ചു. ചിലരെ ഭീഷണപ്പെടുത്തി. ശല്യം സഹിക്കാതെ വന്നപ്പോള്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു.
അടുത്ത ലേഖനം