1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Wayanad Local News

വയനാട്ടില്‍ രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു

Wayanad
വയനാട്ടില്‍ രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു. മാനന്തവാടി സ്വദേശികളായ ഹാഷിം, ഷഹനാ ദമ്പതികളുടെ മകളായ ഷഹദ ഫാത്തിമയാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളത്തില്‍ വീണത് കണ്ടെത്തിയ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം
ഭാര്യയെ സംശയം; യുവതിയെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം വര്‍ക്കലയില്‍