വാക്സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ലോകാരോഗ്യസംഘടന

ശ്രീനു എസ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (17:06 IST)
മറ്റു രാജ്യങ്ങളിലേക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനം പ്രശംസിച്ചു. വാക്സിന്‍ മൈത്രി എന്ന സംരംഭം വഴിയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചെറു രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുന്നത്.

ഇതു വഴി ഇത്തരത്തിലുള്ള രാജ്യങ്ങളെ സഹായിക്കുകയും ലോകം മുഴുവന്‍ വാക്സിന്‍ സമത്വം ഉറപ്പുവരിത്തുകയുമാണ് വാക്സിന്‍ മൈത്രി സംരംഭത്തിന്റെ ലക്ഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :