1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uttarakhand rain death news

ഉത്തരാഖണ്ഡ് മഴക്കെടുതിയില്‍ മരണം 52 ആയി

Uttarakhand
ഉത്തരാഖണ്ഡ് മഴക്കെടുതിയില്‍ മരണം 52 ആയി. അതേസമയം മൂന്നുദിവസത്തിനിടെ എണ്ണായിരത്തോളം പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലാംഖാഗ ചുരത്തില്‍ അപകടത്തില്‍ പ്പെട്ട 11അംഗ ട്രക്കിങ് സംഘത്തെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നേരത്തേ നൈനിറ്റാള്‍ ജില്ല ഒറ്റപ്പെട്ടിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിമിംഗല വിസര്‍ജ്യവുമായി രണ്ട് പേര്‍ പിടിയില്‍; വില 30 കോടി !