അനുബന്ധ വാര്‍ത്തകള്‍
- സംസാരിച്ചത് സച്ചിൻ ടെൻഡുൽക്കറുമായാകും, ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളി സച്ചിൻ പൈലറ്റ്
- പാർട്ടിക്കകത്ത് ഗ്രൂപ്പിസം അനുവദിക്കില്ല, പാർട്ടി വിരുദ്ധത കാണിച്ചാൽ നിഷ്കരുണം നടപടി: കെ സുധാകരൻ 16ന് ചുമതലയേൽക്കും
- രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു
- പ്രവർത്തകർക്കൊപ്പമാവണമെന്ന് സോണിയയുടെ ഉപദേശം, സുധാകരന് തുണയായത് രാഹുൽ ഗാന്ധിയുടെ നിലപാട്
- കുഴൽപണം എല്ലാവരും കൊണ്ടുവരും, ബിജെപിക്കാർ മണ്ടൻമാരായത് കൊണ്ട് പിടിക്കപ്പെട്ടെന്ന് വെള്ളാപ്പള്ളി
ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ്(80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. നിരവധി സാമൂഹിക സേവന പരിശ്രമങ്ങളില്‍ ഇന്ദിര മുന്‍പന്തിയിലുണ്ടായിരുന്നെന്നും നിയമസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മോദി അനുസ്മരിച്ചു.
അടുത്ത ലേഖനം