കനത്ത മഴയില്‍ ഉത്തരാഘണ്ഡില്‍ 24 മരണം; കൂടുതല്‍ നാശനഷ്ടം നൈനിറ്റാളില്‍; റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത് 200ഓളം പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (18:19 IST)
കനത്ത മഴയില്‍ ഉത്തരാഘണ്ഡില്‍ 24 മരണം. കൂടുതല്‍ നാശനഷ്ടം ഉണ്ടായത് നൈനിറ്റാളിലാണ്. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാംനഗര്‍ റെനികെട് റൂട്ടിലെ ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ 200 പേരോളം കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരെല്ലാം സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോസി നദിയിലെ ജലം ഉയര്‍ന്നാണ് റിസോര്‍ട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ടത്. നദീ ജലം റിസോര്‍ട്ടിലും കയറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :