1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Uttar pradesh election 2022

ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനിടെ 14 എംഎല്‍എമാര്‍ ബിജെപി വിട്ടു

Uttar Pradesh
ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനിടെ 14 എംഎല്‍എമാര്‍ ബിജെപി വിട്ടു. ഇതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. 14 എംഎല്‍എമാരെ ബിജെപി പാളയത്തില്‍ നിന്നും പുറത്തെത്തിച്ചത് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്. വനം മന്ത്രി ദാരാ സിങ് ചൗഹാന്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു. പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് പാര്‍ട്ടിവിടുന്നതിന് പലരും പറയുന്ന കാരണം. 
 
ബിജെപി വിട്ടവരെ സമാജ്വാദി പാര്‍ട്ടി സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി