വര്‍ഷംതോറും കൊവിഡ് വാക്‌സിനുകള്‍ എടുക്കേണ്ടിവരുമെന്ന് ബില്‍ ഗേറ്റ്‌സ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജനുവരി 2022 (16:28 IST)
വര്‍ഷംതോറും കൊവിഡ് വാക്‌സിനുകള്‍ എടുക്കേണ്ടിവരുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. വര്‍ഷങ്ങളോളം ഫലപ്രാപ്തി നല്‍കുന്നതും അണുബാധ ഉണ്ടാകാത്തതുമായ വാക്‌സിനുകളാണ് വേണ്ടതെന്നും ഇതിനായി ലാബുകള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :