ബസ് നദിയിലേക്ക് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു

 റഷ്യന്‍ സ്വദേശി , ഉത്തരാഖണ്ഡ് , ഋഷികേശ്-ഗംഗോത്രി
ഉത്തരകാശി (ഉത്തരാഖണ്ഡ്):| jibin| Last Modified ബുധന്‍, 11 ജൂണ്‍ 2014 (09:37 IST)
റഷ്യന്‍ സ്വദേശികളുമായി യാത്ര ചെയ്യുകയായിരുന്ന ബസ് ഭാഗീരഥി നദിയിലേക്ക്
മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയില്‍ ധാരാലിയില്‍ ഋഷികേശ്-ഗംഗോത്രി ദേശീയപാതയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

ഉത്തരകാശിയില്‍നിന്ന് ഗംഗോത്രിയിലേക്ക് പോകവെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തത്തെിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :