1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Union cabinet decides to restore Mplad scheme

എംപി ഫണ്ട് പുനഃസ്ഥാപിച്ചു, അടുത്ത സാമ്പത്തികവർഷം മുതൽ അഞ്ചുകോടി രൂപ

എം‌‌പി ഫണ്ട്
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിക്കാൻ തീരുമാനം. 2025-26 സാമ്പത്തിക വർഷം വരെ പദ്ധിതി തുടരാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.
 
ഈ സാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന മാസങ്ങൾക്കായി 2 കോടി രൂപ അനുവദിക്കും. തുടർന്ന് 2022-23 മുതൽ 2025-26 വരെ ഓരോ വർഷവും അഞ്ച് കോടി രൂപ വീതം അനുവദിക്കുവാനാണ് തീരുമാനം.
അടുത്ത ലേഖനം
ഇന്ത്യൻ നിരോധനം ബാധിച്ചില്ല, ലോകത്ത് ഏറ്റവും ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടിക‌യിൽ ടിക്‌ടോക് ഒന്നാമത്