1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chennai rains vaigai dam opened

വൈഗ അണക്കെട്ട് തുറന്നു, മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോകുന്നത് തമിഴ്‌നാട് കുറച്ചേക്കും

മുല്ലപ്പെരിയാർ
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം തമിഴ്നാട് സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം എടുക്കാൻ തുടങ്ങിയതും തേനിയിൽ ഉണ്ടായ അതിശക്തമായ മഴയുമാണ് അണക്കെട്ട് നിറയാൻ ഇടയാക്കിയത്.
 
തേനിയിൽ മഴ ശക്തമായതിനാൽ  മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചാൽ അത് മുല്ലപ്പെരിയാറിലും പ്രതിസന്ധി സൃഷ്‌ടിക്കും.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 7540 പേർക്ക് കൊവിഡ്, 48 മരണം