1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Union Budget 2022 Nirmala Seetharaman

കേന്ദ്ര ബജറ്റ് രാവിലെ 11 ന്; നിര്‍മല സീതാരാമന്റെ നാലാം ബജറ്റ്

Union Budget
കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ നാലാം ബജറ്റാണിത്. സ്വതന്ത്ര ഇന്ത്യയുടെ 75-ാം ബജറ്റ് എന്ന പ്രത്യേകതയും ഉണ്ട്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സര്‍വേയും ഡിജിറ്റലായാണ് നല്‍കിയത്.
 
അടുത്ത ലേഖനം
മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്