ബീഹാറിലും ഒഡീഷയിലും മിന്നലേറ്റ് മരിച്ചത് 21 പേര്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (09:01 IST)
ബീഹാറിലും ഒഡീഷയിലും മിന്നലേറ്റ് മരിച്ചത് 21 പേര്‍. ബീഹാറില്‍ മാത്രം 17പേരാണ് മരണപ്പെട്ടത്. ഇരുസംസ്ഥാനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. ബീഹാറിലെ എട്ടുജില്ലകളിലാണ് ഇത്രയുപേര്‍ മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.

ഒഡീഷയില്‍ നാലുപേരാണ് മരണപ്പെട്ടത്. അതേസമയം മേഘാലയിലും അസമിലും കൂടുതല്‍ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :