കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (08:40 IST)
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്. പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ്പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. പെട്രോള്‍ ബോംബാണ് എറിഞ്ഞത്. കൂടാതെ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ആക്രമണത്തില്‍ കത്തിനശിച്ചു.

ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് ഓഫീസിനുനേരെ ബോംബ് ആക്രമണം ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :