എറണാകുളത്ത് കൊവിഡ് കുതിക്കുന്നു!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 ജൂണ്‍ 2022 (21:08 IST)

സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3376പേര്‍ക്ക്. കൂടാതെ മരണം സംഖ്യയും കൂടി. ഇന്ന് 11 പേരാണ് രോഗബാധിതരായി മരണപ്പെട്ടത്. കോഴിക്കോടും എറണാകുളത്തും മൂന്നുപേര്‍ വീതമാണ് മരണപ്പെട്ടത്. തിരുവനന്തപുരത്ത് രണ്ടുപേരും മരിച്ചു. കഴിഞ്ഞ ദിവസം ഏഴു കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് എറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളത്താണ്. 838 പേരാണ് രോഗബാധിതരായത്. തിരുവനന്തപുരത്ത് 399 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :