അനുബന്ധ വാര്‍ത്തകള്‍
- ദളിത് വിഭാഗങ്ങളില്‍ നിന്നും ഇസ്ലാം, ക്രൈസ്തവ മതങ്ങളിലേക്ക് മാറിയവര്‍ക്ക് എസ്സി പദവിയും ദളിത് അനുകൂല്യങ്ങളും നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
- സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ്റെ ഭീഷണി, 4 കുട്ടികളുടെ അമ്മ ജീവനൊടുക്കി
- ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്റിനെ തകര്‍ത്ത് പാകിസ്ഥാന് ഫൈനലില്‍
- ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു
- രവീന്ദ്ര ജഡേജയുടെ ഭാര്യ രാഷ്ട്രീയത്തിലേക്ക്, ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും
തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടരലക്ഷം കോടി കടന്നു; ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 10ടണ്ണിലധികം സ്വര്‍ണം
തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടരലക്ഷം കോടി കടന്നു. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ഇതാദ്യമായാണ് തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് പരസ്യമാക്കുന്നത്. അതേസമയം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 10ടണ്ണിലധികം സ്വര്‍ണം വരും. സ്വര്‍ണ്ണാഭരണങ്ങള്‍ ഏകദേശം 2.5 ടണ്ണോളം വരും. ബാങ്ക് നിക്ഷേപം 16,000 കോടി രൂപ വരും.
കൂടാതെ 960 വസ്തുവകകളും ഉണ്ട്. തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത് 1932ല്‍ ആണ്.