1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Theft, ATM, Thiruvannamala

തമിഴ്‌നാട്ടിൽ എ.ടി.എം വഴി 75 ലക്ഷം രൂപ കവർന്നു

Theft
ചെന്നൈ: തമിഴ്‌നാട്ടിലെ നാല് എ.ടി.എം വഴി 75 ലക്ഷം രൂപയോളം കവർന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം നടന്നത്. സമാനമായ തട്ടിപ്പ് മറ്റിടങ്ങളിലും നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇതിൽ മൂന്നു എസ് .ബി.ഐ, ഒരു വൺ ഇന്ത്യ എ.ടി.എമ്മുമാണ് കവർച്ചക്കാർ തകർത്തശേഷം പണം തട്ടിയെടുത്തത്. ഇതിനിടെ എ.ടി.എമ്മുകളിൽ ഉണ്ടായിരുന്ന സി.സി.ടി.വികൾ, ഹാർഡ് ഡിസ്കുകൾ എന്നിവയും ഇവർ നശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കവർച്ചക്കാർ പിടികൂടാൻ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വീണ്ടും പറക്കുന്ന അജ്ഞാത വസ്തുവിനെ വെടിവച്ചിട്ട് അമേരിക്ക