1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

27ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തല ഇടിപ്പിച്ച് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

Baby
27ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തല ഇടിപ്പിച്ച് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി(21) ആണ് അറസ്റ്റിലായത്. എട്ടാം തിയതിയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
അടുത്ത ലേഖനം
വയോധികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പെട്രോൾ പമ്പ് ഉടമ അറസ്റ്റിൽ