1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Terror attack in kashmir

കശ്മീരില്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ അധ്യാപകരെ വെടിവച്ചുകൊന്നു

Terror Attack
കശ്മീരില്‍ സ്‌കൂളില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ അധ്യാപകരെ വെടിവച്ചുകൊന്നു. ശ്രീനഗറിലെ സംഗാം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സുഖ് വിന്ദര്‍ കൗര്‍, ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ കശ്മീര്‍ സര്‍ക്കാര്‍ അപലപിച്ചു. 
അടുത്ത ലേഖനം
ലഖിംപുർ സംഭവത്തിൽ യുപി സർക്കാരിനെതിരെ വിമർശനം: വരുണും മനേകയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ നിന്നും പുറത്ത്