അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 2135 ഒമിക്രോൺ ബാധിതർ, മുന്നിൽ മഹാരാഷ്ട്രയും ഡൽഹിയും: കേരളം മൂന്നാമത്
- ഇന്ത്യയിലും കൊവിഡ് സുനാമിയോ; പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 4.18 ശതമാനമായി ഉയര്‍ന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 58,097 പേര്‍ക്ക്; മരണം 534
- ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട് നിയന്ത്രണം ഏര്‍പ്പെടുത്തി
- രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് 9 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്കി; ഇന്ന് നല്‍കിയത് 98,084 പേര്‍ക്ക്
കൊവിഡ്: തമിഴ്‌നാട്ടിൽ ഞായറാഴ്‌ചകളിൽ സമ്പൂർണ്ണ ലോക്‌ഡൗൺ
കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ഞായറാഴ്‌ചകളിൽ സമ്പൂർണ്ണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു.
നിലവിൽ ഒന്ന് മുതൽ 8 വരെ ക്ലാസുകൾക്കുള്ള നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇത് കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് തീരുമാനം.