1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron Tamilnadu News

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തി

Omicron
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നുമുതല്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധനകള്‍ കര്‍ശനമാണ്. രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരെയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരേയും മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തിവിടുകയുള്ളു. അതേസമയം കര്‍ണാടകത്തിലും നിയന്ത്രണമുണ്ട്. കര്‍ണാടകത്തിലുടനീളം വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
അടുത്ത ലേഖനം
കഴിഞ്ഞ ചൊവ്വാഴ്ച പതിനായിരത്തില്‍ താഴെ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ 58,000 രോഗികള്‍ ! രാജ്യത്തെ വിറപ്പിച്ച് മൂന്നാം തരംഗം