അനുബന്ധ വാര്‍ത്തകള്‍
- Akasa Air: രാജ്യത്ത് ഒരു വിമാനകമ്പനി കൂടി: അകാസ എയർ സർവീസ് അടുത്തമാസം മുതൽ
- ടിക്കറ്റ് നിരക്ക് ഉയർത്താൻ ഒരുങ്ങി വിമാനകമ്പനികൾ, 15 ശതമാനം വരെ വർധനയ്ക്ക് സാധ്യത
- ഇ പി ഊതിയാൽ പറക്കുന്നതാണോ ഊത്തൻമാർ, പരിഹാസവുമായി എം എം മണി
- സങ്കടമുണ്ട്, ശരിക്കും ഭയപ്പെടുത്തുന്നു, വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ
- ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ കയറ്റിയില്ല, ഇന്‍ഡിഗോയ്ക്ക് അഞ്ചു ലക്ഷം പിഴ
തുടർച്ചയായി സാങ്കേതിക തകരാർ, സ്പൈസ് ജെറ്റ് സർവീസുകൾക്ക് നിയന്ത്രണം
പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിൻ്റെ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഡിജിസിഐ. അടുത്ത എട്ടാഴ്ച 50 സർവീസുകൾ മാത്രമെ നടത്താൻ പാടുള്ളുവെന്നാണ് ഡിജിസിഎയുടെ നിർദേശം.
തുടർച്ചയായി സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് തകരാർ ഉണ്ടാവുന്നതിൽ ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനി നൽകിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നിയന്ത്രണം ഏർപ്പെടുത്തിയത്. വരുന്ന എട്ടാഴ്ച കാലയളവിൽ നിരീക്ഷണം ശക്തമാക്കാൻ വേണ്ട നടപടികൾ കമ്പനി സ്വീകരിക്കണമെന്നും ഡിജിസിഎയുടെ ഉത്തരവിൽ പറയുന്നു.
അടുത്ത ലേഖനം