1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. TCS SBI lift sensex 548 points

ടിസിഎസ്, എസ്ബിഐ ഓഹരികളിൽ കുതിപ്പ്: സെൻസെക്സിൽ 548 പോയൻ്റ് നേട്ടം

SBI
യുഎസ് ഫെഡറൽ റിസർവിൻ്റെ തീരുമാനം വരാനിരിക്കെ ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. സെന്‍സെക്‌സ് 547.83 പോയന്റ് ഉയര്‍ന്ന് 55,816.32ലും നിഫ്റ്റി 158 പോയന്റ് നേട്ടത്തില്‍ 16,641.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ടിസിഎസ്, ഇൻഫോസിസ്,എസ്ബിഐ എന്നീ ഓഹരികളിലെ നേട്ടം സെൻസെക്സിൻ്റെ കുതിപ്പിന് കാരണമായി.
അടുത്ത ലേഖനം
വില്പന സമ്മർദ്ദത്തിനിടെ ജീവനക്കാർക്ക് 4.66 കോടി ഓഹരികൾ നൽകി സൊമാറ്റോ