1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. shashi Tharoor

വോട്ടര്‍മാര്‍ക്ക് 20 ഭാഷയില്‍ നന്ദി അറിയിച്ച് ശശി തരൂര്‍ എംപി

Shashi Tharoor
വോട്ടര്‍മാര്‍ക്ക് 20 ഭാഷയില്‍ നന്ദി അറിയിച്ച് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെയാണ് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് 20 ഭാഷകളില്‍ ട്വീറ്റ് ചെയ്തത്. ഈയൊരു ചരിത്ര സംഭവത്തെ കോണ്‍ഗ്രസിന്റെ പരിണാമത്തില്‍ ഒരു നാഴികക്കല്ലായി മാറ്റുന്നതില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ഇന്നുച്ചയുടെ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ടേബിളിലുകളിലായി 9497 വോട്ടുകളാണ് എണ്ണുന്നത്.
അടുത്ത ലേഖനം
ഭാര്യയെ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം യുവാവ് അറസ്റ്റില്‍