1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

ആലപ്പുഴയില്‍ 400ഏക്കര്‍ പാടത്ത് മട വീണ് കൃഷിപൂര്‍ണമായും നശിച്ചു

Heavy Rain
ആലപ്പുഴയില്‍ 400ഏക്കര്‍ പാടത്ത് മട വീണ് കൃഷിപൂര്‍ണമായും നശിച്ചു. ആലപ്പുഴ ചെറുതനയില്‍ തേവേരി പാടശേഖരത്തിലാണ് മട വീണത്. അതേസമയം നിലവില്‍ ആലപ്പുഴയില്‍ മഴ മാറി നില്‍ക്കുകയാണ്. അതേസമയം ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന ജില്ലകളില്‍ രാവിലെ മഴ ഇല്ലാത്ത കാഴ്ചയാണ്. 11ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
1996 ല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകേണ്ടതായിരുന്നു; ഉറച്ച ഇടത് കോട്ടയായ മാരാരിക്കുളത്ത് അപ്രതീക്ഷിത തോല്‍വി, ഒടുവില്‍ നായനാര്‍ മുഖ്യമന്ത്രിയായി