അനുബന്ധ വാര്‍ത്തകള്‍
- രാം ചരണിന്റെയും പൂജ ഹെഗ്ഡെയുടെയും റൊമാന്റിക് രംഗം,ആചാര്യ ആമസോണില്‍
- പാചകവാതക വിലയ്ക്ക് പിന്നാലെ മണ്ണെണ്ണ വിലയും മേൽപ്പോട്ട്, ലിറ്ററിന് 2 വർഷത്തിനിടെ കൂട്ടിയത് 70 രൂപ
- രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറഞ്ഞു
- പാചകവാതക വില വീണ്ടും കൂട്ടി, ഗാർഹിക സിലിണ്ടറിന് 3.50 രൂപയുടെ വർധന
- ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; കോഴിക്കോട് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ ഉയര്‍ത്തി എണ്ണ കമ്പനികള്‍
പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ ഉയര്‍ത്തി കമ്പനികള്‍. കൂട്ടിയത് 750 രൂപയാണ്. ഇനി പുതിയ കണക്ഷന് എടുക്കുമ്പോള്‍ ഒരു സിലിണ്ടറിന് സെക്യൂരിറ്റിയായി അടയ്ക്കേണ്ടത് 2200 രൂപയാണ്. ഇത് നേരത്തേ 1450 രൂപയായിരുന്നു.
അതേസമയം അഞ്ചുകിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും വര്‍ധിപ്പിച്ചിട്ടുണ്ട്. 800 രൂപയായിരുന്നത് 1150 രൂപയാക്കിയിട്ടുണ്ട്. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതിന്റെ വില 250 ആണ്. നേരത്തേ 150 ആയിരുന്നു.