രാം ചരണിന്റെയും പൂജ ഹെഗ്ഡെയുടെയും റൊമാന്റിക് രംഗം,ആചാര്യ ആമസോണില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (14:42 IST)

കഴിഞ്ഞമാസം പ്രദര്‍ശനത്തിനെത്തിയ ചിരഞ്ജീവി ചിത്രമാണ് ആചാര്യ. മികച്ച പ്രതികരണങ്ങളുമായി മുന്നേറിയ സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.

സിനിമയുടെ പുതിയ പ്രമോ വീഡിയോ പുറത്ത്.
രാം ചരണിനൊപ്പം ചിരഞ്ജീവി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിട്ട ചിത്രംകൂടിയാണിത്.പൂജ ഹെഗ്ഡെ, സോനു സൂദ് താരങ്ങളും സിനിമയിലായിരുന്നു.കൊരട്ടല ശിവയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.140 കോടി രൂപ ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :