സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 മെയ് 2022 (12:41 IST)
കോഴിക്കോട് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി ആണ് മരിച്ചത് 80 വയസായിരുന്നു. വീട്ടിലെ ഗ്യാസ് ലീക്കായി തീപടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. അതേസമയം ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറയുന്നു.