അനുബന്ധ വാര്‍ത്തകള്‍
- നെല്ലിയാമ്പതിയില്‍ കടുവ കിണറില്‍ ചത്തനിലയില്‍; വായില്‍ മുള്ളന്‍ പന്നിയുടെ മുള്ളുകള്‍
- വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം മാത്രം വൈദ്യുത അപകടങ്ങളില്‍ മരിച്ചത് 11 പേര്
- രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനം
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 30,757 പേര്‍ക്ക്; മരണം 541
- പൊങ്കാലയിടാന്‍ 1500പേര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നിട്ടും വേണ്ടെന്നുവച്ചതിനുള്ള കാരണം ഇതാണ്
സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം രണ്ടാം ഭാര്യക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയില്ലെന്ന് കോടതി
സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം രണ്ടാം ഭാര്യക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോലാപൂര്‍ ജില്ലയിലെ കളക്ടര്‍ ഓഫീസിലെ മരണപ്പെട്ട പ്യൂണിന്റെ രണ്ടാം ഭാര്യ പെണ്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഹര്‍ജി കോടതി തള്ളി.
അടുത്ത ലേഖനം