അനുബന്ധ വാര്‍ത്തകള്‍
- രൂപയുടെ മൂല്യം താഴേക്ക്; ഡോളറിനെതിരെ രൂപയുടെ മൂല്യം 81. 24
- ക്ലാസിൽവെച്ച് പത്ത് വയസുകാരിയുടെ വസ്ത്രം അഴിപ്പിച്ചു: അധ്യാപകന് സസ്പെൻഷൻ
- ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ: തയ്ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത വേണമെന്ന് കേന്ദ്രം
- രാഖി സാവന്തിന് വരെ എം പിയാകാം: കങ്കണയുടെ രാഷ്ട്രീയ പ്രവേശന വാർത്തകളെ പരിഹസിച്ച് ഹേമമാലിനി
- രാജ്യത്ത് 5ജി അടുത്ത മാസം മുതല്‍ ലഭ്യമാകും
രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍
രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യ തകര്‍ച്ച തുടരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 81.54 രൂപ കടന്നിട്ടുണ്ട്. 56 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശാനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമായത്.