1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan Army News

പാകിസ്ഥാന്റെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; മുതിര്‍ന്ന ആറ് സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു

Wikimedia Common
പാകിസ്ഥാന്റെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം. അപകടത്തെ തുടര്‍ന്ന് മുതിര്‍ന്ന ആറ് സൈനികര്‍ക്ക് തിരച്ചില്‍ തുടരുകയാണ്. പാക്കിസ്ഥാന്റെ സൈനിക ഹെലികോപ്റ്റര്‍ ബലൂചിസ്ഥാനിലാണ് തകര്‍ന്ന് വീണത് അപകടത്തില്‍ 6 സൈനികരാണ് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരുന്നത് രണ്ട് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരും മൂന്ന് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോകളും പൈലറ്റുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 
 
ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്തയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ