1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Rupee doller

രൂപയുടെ മൂല്യം താഴേക്ക്; ഡോളറിനെതിരെ രൂപയുടെ മൂല്യം 81. 24

Rupee doller
രൂപയുടെ മൂല്യം താഴേക്കെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 81.24 ലെത്തി. കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു ഡോളറിന് 81.25 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യതകര്‍ച്ചയ്ക്ക് കാരണം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് 16 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു