Last Modified ബുധന്‍, 26 നവംബര്‍ 2014 (13:59 IST)
ബോളിവുഡിലെ താരദമ്പതികളായ ജെനിലിയക്കും റിതേഷിനും ഒരു ആണ്‍കുഞ്ഞാണ് പിറന്നു. കുഞ്ഞ് ജനിച്ച കാര്യം റിതേഷാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്നലെ വൈകിട്ടായിരുന്നു കുഞ്ഞിന്റെ ജനനം
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2012-ലായിരുന്നു റിതേഷും ജനലിയയും വിവാഹിതാരായത്. ഇവര്‍ 2003 മുതല്‍ പ്രണയത്തിലായിരുന്നു. റിതേഷ് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖിന്റെ മകനാണ്.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജനലിയ മലയാളത്തില്‍ ഉറുമിയിലെ നായിക കഥാപാത്രമായി വേഷമിട്ടിരുന്നു. ഷങ്കറിന്റെ ബോയ്സിലൂടെയാണ്
ജെനിലിയ ശ്രദ്ധേയയായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.