1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Redme phone krishnagiri

കൃഷ്ണഗിരിയില്‍ എട്ടുകോടി രൂപ വിലവരുന്ന ഫോണുകള്‍ കണ്ടെയ്‌നര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു

Phone
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടുകോടി രൂപ വിലവരുന്ന ഫോണുകള്‍ കണ്ടെയ്‌നര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു. റെഡ്മി ഫോണുകളുമായി പോകുകയായിരുന്ന കണ്ടെയ്‌നര്‍ തടഞ്ഞു നിര്‍ത്തിയാണ് കൊള്ളനടത്തിയത്. ചെന്നൈ പൂനമല്ലിയില്‍ നിന്ന് മുംബെയിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍. 
 
ലോറിയില്‍ ഉണ്ടായിരുന്ന രണ്ടുഡ്രൈവര്‍മാരെ മര്‍ദ്ദിച്ച ശേഷമാണ് കൊള്ളസംഘം ഫോണ്‍ ശേഖരം കൊള്ളയടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
യു എസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് മഴയത്ത് നൃത്തം ചെയ്‌തു, വീഡിയോ വൈറല്‍