ഗോദയില്‍ അഭിമാനമായി 23കാരന്‍ രവികുമാര്‍: വെള്ളി ഉറപ്പിച്ചത് റഷ്യന്‍ മുന്‍ ലോകചാമ്പ്യനോട് 4-7ന് പൊരുതി

ശ്രീനു എസ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (19:40 IST)
ഗോദയില്‍ അഭിമാനമായി 23കാരന്‍ രവികുമാര്‍. ഗുസ്തിയില്‍ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഇന്ത്യക്കായി വെള്ളി നേടി.
വെള്ളി ഉറപ്പിച്ചത് റഷ്യന്‍ മുന്‍ ലോകചാമ്പ്യന്‍ സാവുര്‍ ഉഗേവിനോട് 4-7ന് പൊരുതി തോറ്റാണ്. ആദ്യ രണ്ടു റൗണ്ടില്‍ പിന്നില്‍ പോയെങ്കിലും പിന്നീട് രവികുമാര്‍ തിരിച്ചടിക്കുകയായിരുന്നു.

അവസാന മിനിറ്റില്‍ റഷ്യന്‍ താരം ഒഴിഞ്ഞുമാറിയാണ് വിജയം ഉറപ്പിച്ചത്. 2019 ലെ ലോക ഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ സെമിയില്‍ റഷ്യന്‍ താരം രവികുമാറിനെ പരാജയപ്പെടുത്തിയിരുന്നു. ഇയാള്‍ രണ്ടുതവണ ലോക ചാമ്പ്യനായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :